സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
Oct 15, 2026 06:33 PM | By PointViews Editor

  കൊട്ടിയൂർ : പക്ഷാഘാതത്തെ കുറിച്ച്   ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ വനിത വിങ്ങിൻ്റെയും സീനിയർ സിറ്റിസൻസ് ഫോറം കൊട്ടിയൂർ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ 'സ്ട്രോക്ക് 'പക്ഷാഘാത ബോധവൽക്കരണ ക്ലാസ് കൊട്ടിയൂർ സെന്റ്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് സമീപമുള്ളവയോജന വിശ്രമകേന്ദ്രത്തിൽ നടത്തി.  കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ.അശ്വിൻ ജെ കുന്നുങ്കൽ ക്ലാസെടുത്തു.ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം നിർവ്വഹിച്ചു. സീനിയർ സിറ്റിസൻസ് ഫോറം പ്രസിഡൻ്റ് എം.പി.കൃഷ്‌ണൻ നായർ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം റെയ്‌സൻ കെ ജയിംസ് യുഎ ഷാജി തോമസ്, ഷിജിന സുരേഷ് , ബിജി ഷാജി, ജയശ്രീ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

A stroke awareness class was held.

Related Stories
ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ രക്ഷിക്കാൻ.

Oct 15, 2026 11:13 AM

ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ രക്ഷിക്കാൻ.

ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ...

Read More >>
സ്ട്രോക്ക്  ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക് കൊട്ടിയൂരിൽ

Oct 15, 2026 05:31 AM

സ്ട്രോക്ക് ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക് കൊട്ടിയൂരിൽ

സ്ട്രോക്ക് ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക്...

Read More >>
സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

Oct 14, 2026 01:53 PM

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും...

Read More >>
42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

Oct 14, 2026 12:33 PM

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ...

Read More >>
പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

Oct 14, 2026 08:03 AM

പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

പേരാവൂർ ഇന്ന് ബീക്കൺ...

Read More >>
കൊട്ടിയൂർ ബീക്കൺ

Oct 14, 2026 07:25 AM

കൊട്ടിയൂർ ബീക്കൺ

കൊട്ടിയൂർ...

Read More >>
Top Stories